STATE'ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി; കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ട'; ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കി 'മറ്റത്തൂര്‍ മോഡല്‍'; സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച പ്രതിപക്ഷം പ്രതിരോധത്തില്സ്വന്തം ലേഖകൻ29 Dec 2025 10:40 AM IST